bharathiamma

ഉള്ളൂർ: കൊട്ടാരക്കര പാങ്ങോട് പത്മവിലാസത്തിൽ പരേതനായ ജി. മാധവൻ പിള്ള (ശ്രീമദ് ചിദ്ഘനാനന്ദ സ്വാമികൾ)യുടെ ഭാര്യ എൻ. ഭാരതി അമ്മ(97) നിര്യാതയായി. മക്കൾ: ബി. പത്മാവതി അമ്മ(റിട്ട. എസ്.ഒ, ഏജീസ് ഓഫിസ്), എം. രാധാകൃഷ്ണൻ (റിട്ട. ഗവ. പ്രസ്), പരേതനായ എം. മധുസൂദനൻ, എം. രാധാമണി (റിട്ട. ഹെഡ്മിസ്ട്രസ്), എം. ശ്രീകുമാർ (റിട്ട. സയന്റിസ്റ്റ്, ഐ.എസ്‌.ആർ.ഒ). മരുമക്കൾ: ആർ. ചന്ദ്രശേഖരൻ പിള്ള (റിട്ട. ജോ. സെക്രട്ടറി, സെക്രട്ടേറിയറ്റ്‌), എം.പി. ശശികല അമ്മ, കെ. വിജയകുമാരി (റിട്ട. എച്ച്.എസ്.എ), ജി. മുരളീധരൻ പിള്ള(റിട്ട. സബ് രജിസ്ട്രാർ), വി.ജി. നന്ദിനി(റിട്ട. അദ്ധ്യാപിക). സഞ്ചയനം 30ന് രാവിലെ 8.30ന്.