raveendran

കുമാരപുരം: ബർമാ റോഡ്‌ അമ്മുഭവനിൽ എൻ. രവീന്ദ്രൻ (80, കോൺട്രാക്ടർ) നിര്യാതനായി. മരണാനന്തരചടങ്ങ്‌ ചൊവ്വാഴ്ച രാവിലെ 8.30ന്‌.