nalinakshan

അണ്ടൂർകോണം: മരുപ്പൻകോട് ശ്രീകല ഭവനിൽ വി. നളിനാക്ഷൻ (70) കൊവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: പ്രഭ. മക്കൾ: ശ്രീകല, ശ്യാംലാൽ. മരുമക്കൾ: ബിജു, സേതുലക്ഷ്മി.