വള്ളക്കടവ്: ബോട്ടുപുരയ്ക്ക് സമീപം പുളിമൂട്ടിൽ ഹൗസിൽ അബ്ദുൽ സമദ്(70) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: ഷാജഹാൻ, ഷഫീഖ്, ഷജീല, ഷമീമ. മരുമക്കൾ: ഹന്നത്ത്, മുബീന, പരേതനായ അയ്യൂബ്ഖാൻ, അബ്ദുൽ റഷീദ്.