വള്ളക്കടവ്: ബോട്ടുപുരയ്ക്ക് സമീപം പുന്നയ്ക്കൽ തോപ്പിൽ താജുദ്ദീൻ (72) നിര്യാതനായി. ഭാര്യ: നസീമ ബീവി.
മക്കൾ: ഷാമില, നാസർ(റിയാദ്). ഷഫീല, ഹാഷിം(റിയാദ്). മരുമക്കൾ: മാഹീൻ, സജിന, അൻസാരി, ഷഹർബാൻ.