കമലേശ്വരം: തോട്ടം താതോടത്ത് ഇ.ആർ.എ 53 - ൽ ശിവശങ്കരൻ (90) നിര്യാതനായി. ഭാര്യ: ലളിത. സംസ്കാരം ഇന്ന് രാവിലെ 8.30 ന് മുട്ടത്തറ മോക്ഷകവാടത്തിൽ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8ന്.