ആറാലുംമൂട് : രാമപുരം വാഴോട്ടുവിളാകം പുത്തൻവീട്ടിൽ രാമചന്ദ്രൻ. പി (77) നിര്യാതനായി. ഭാര്യ :ഭാനുമതി. ആർ. മക്കൾ: ഉഷാകുമാരി,മധുസൂദനൻ, വേണു ,ഉദയൻ .മരുമക്കൾ : ബാലകൃഷ്ണൻ, സതി, ഷീബ, സുനിത സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30ന് .