vikra

നെടുമങ്ങാട്: കരിപ്പൂർ ഇരുമരo തിരുവാതിര യിൽ വിക്രമൻ നായർ ( 67)നിര്യാതനായി . ഭാര്യ രമണി. ബി . മക്കൾ: സിമി കിരൺ , സൗമ്യ കിരൺ . മരുമക്കൾ: സുധീർ എസ്സ്. എസ്സ് ,സനൽകുമാർ. സഞ്ചയനം ഞായറാഴ്ച. രാവിലെ 8.30 ന്‌.