kesavan-potti

കോട്ടയ്ക്കകം :പടിഞ്ഞാറേ നട ടി .സി. 37/363 ഗോകർണ്ണത്തിൽ കേശവൻ പോറ്റി നിര്യാതനായി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ 35 വർഷത്തിലേറെ കീഴ്ശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ: ശ്രീദേവി എൻ. കെ.
മക്കൾ: ശ്രീകേഷ് കെ .എസ് (ദ ഹിന്ദു), ശ്രീജ കെ .എസ്.മരുമക്കൾ: രമ്യ. വി (വയനാട്), ഹരിശങ്കരൻ (വയനാട്).