തിരുവനന്തപുരം :കൊച്ചുതോപ്പ് ആര്യ നിവാസിൽ റിട്ട. സബ് ഇൻസ്‌പെക്ടർ പൂഷ്പരാജന്റെ ഭാര്യ സുഭാഷിണി (78) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്. മക്കൾ : പ്രദീപ്, പ്രേംകുമാർ, ഷൈൻകുമാരി, പ്രതാപ്കുമാർ.
മരുമക്കൾ : മല്ലികപ്രദീപ്, പ്രീതിപ്രേംകുമാർ, സുരേഷ്, സന്ധ്യറാണി.