കോവളം: തെക്കൻ കേരളത്തിലെ ചെണ്ടമേള കുലപതി പാച്ചല്ലൂർ കുമളി ചാന്നാർ വിളാകത്തിൽ പുഷ്കരൻ (102) നിര്യാതനായി. ഭാര്യ: ഭായി. മക്കൾ: പാച്ചല്ലൂർ രാധാകൃഷ്ണൻ, മോഹനകുമാരി, ശശിധരൻ, ഷീല,
ശിശുപാലൻ, മോളി, ജയചന്ദ്രൻ. മരുമക്കൾ: കൃഷ്ണൻ, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച 8ന്.