മണക്കാട്: തോട്ടം ഇ.ആർ.എ 115 ഇരട്ടക്കുളങ്ങര വീട്ടിൽ സീമ എസ് (43) നിര്യാതയായി. കേരള സ്റ്റേറ്റ് ഫാം വർക്കേഴ്സ് യൂണിയൻ കെപ്‌കോ (എ.ഐ.ടി.യു.സി) അംഗമായിരുന്നു. ഭർത്താവ്: രാജേഷ്. മകൾ: അമൃത.