ഇടപ്പഴഞ്ഞി: സി.എസ്.എം നഗർ 73ൽ ആനന്ദ മോഹൻ (67- റിട്ടേർഡ് ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ്) നിര്യാതനായി. ഭാര്യ: ഗാഥ (ഏജീസ് ഒാഫീസ്). മക്കൾ: അനുമോഹൻ (സൗത്ത് ഇന്ത്യൻ ബാങ്ക്), ആര്യമോഹൻ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ). മരുമകൻ: സഞ്ചീവ്. എം. (സൗത്ത് ഇന്ത്യൻ ബാങ്ക്). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.