jag

മലയടി: കോട്ടറത്തറവിള വീട്ടിൽ ജഗന്നാഥൻനായർ (93) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: ലക്ഷ്‌മിപ്രഭ (പ്രേമ), കൃഷ്‌ണകുമാരി, പത്മജ. മരുമക്കൾ: പത്മനാഭൻനായർ, പരേതനായ ചന്ദ്രശേഖരൻനായർ, അനിക്കുട്ടൻനായർ. മരണാനന്തരചടങ്ങ്‌ ജൂൺ 1ന്‌.