thanga

കോവളം: വട്ടപ്പാറ പുളിവിളയിൽ പരേതനായ സഹദേവന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: ലളിത, മഹേശ്വരി, ശ്രീകല, ബിന്ദു, രാജു. മരുമക്കൾ: പരേതനായ പ്രസാദ്, സുരേഷ്, മോഹനൻ, അനിൽ, രാജി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.