കരമന: തളിയൽ റോഡിൽ എസ്.എം.ആർ.വി ലൈനിൽ എസ്.ആർ.എ 34 ബിയിൽ റിട്ടയേർഡ് പോസ്റ്റ്മാസ്റ്റർ പദ്മനാഭ ശർമ്മ(84) നിര്യാതനായി. ഭാര്യ: പരേതയായ ഭഗവതി. മക്കൾ: മീനാക്ഷി (സത്യ), വിജയ. മരുമക്കൾ: പരേതനായ കുമാർ, സുന്ദർ.