rav

പെരുംപഴുതൂർ: ആലംപൊറ്റ മടവൻകോട് തെക്കേത്തട്ട് വീട്ടിൽ രവീന്ദ്രനാശാരി (62) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ശ്രീകുമാർ, രതീഷ് കുമാർ. മരുമക്കൾ: ലേഖ, ലാവണ്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8:30ന്.