പാപ്പനംകോട്: തെങ്ങുവിള വീട്ടിൽ പരേതനായ സുകുമാര പണിക്കരുടെ ഭാര്യ സ്നേഹലത (72) നിര്യാതയായി. മക്കൾ: പാപ്പനംകോട് എസ്. അജയകുമാർ (സി.പി.ഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം), എസ്. സുവർണ്ണ കുമാർ, എസ്. അനിൽ കുമാർ. മരുമക്കൾ: ആർ. മിനി (പാപ്പനംകോട് സർവീസ് സഹകരണ ബാങ്ക്), സിന്ദു, വിജി. മരണാനന്തര ചടങ്ങുകൾ ജൂൺ 4ന് രാവിലെ 8ന് നടക്കും. സംസ്കാരം ഇന്ന് രാവിലെ 10.30ന് ശാന്തികവാടത്തിൽ.