mah

കാരയ്ക്കാമണ്ഡപം: ദാറുസ സലാമിൽ മഹമൂദ് ജിഫ്രി തങ്ങൾ (55) നിര്യാതനായി. ഭാര്യ: ഷാമില ബിവി (ടീച്ചർ കൊർദോവാ പബ്ലിക്​ സ്​കൂൾ). മക്കൾ: സൽമാ മറിയം, ആദിൽ മഹ്‌മൂദ്. മരുമകൻ: ഷാൻ.