mini

നെയ്യാറ്റിൻകര : തൊഴുക്കൽ ധന്യ ഭവനിൽ മിനി ആർ. എസ് (46)കൊവിഡുമൂലം മരിച്ചു . മക്കൾ : ഹരീഷ് ,ഗിരീഷ് .മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 10ന്.