മരുതൻകോട് : മരുതൻകോട് ശ്രീപത്മം പുതിയോട്ട് വിള വീട്ടിൽ സിന്ധു കുമാർ (62) നിര്യാതനായി.
ഭാര്യ: കുമാരി ശോഭന.മക്കൾ: ശ്രീകുമാർ , ശ്രീകാന്ത് (ആർമി ).മരുമക്കൾ: മമത , സ്മിത.സഞ്ചയനം: ജൂൺ 4 രാവിലെ 8.30ന്.