sudhamani

വർക്കല: ചെറുന്നിയൂർ ശാസ്താംനട ചെക്കലവിളക്കം മoത്തിൽ വീട്ടിൽ സുധമണി (80) നിര്യാതയായി.മക്കൾ: കലേശലത. മരുമകൻ :സുരേന്ദ്രൻ .ചെറുമക്കൾ: ബിനു, ദിനു, ദിവ്യ.