പാലോട്: പെരിങ്ങമ്മല ദൈവപ്പുര അൻവർ മൻസിലിൽ ബഷീർ എ.എം (65) നിര്യാതനായി. ഭാര്യമാർ: പരേതയായ സാജിത, ഹസീന. മക്കൾ: അൻവർ, അൻസി, അൻസർ, ഐഷാൻ മുഹമ്മദ്. മരുമക്കൾ: ജഹാൻഗീർ, ഷബാന.