ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 27 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ മാറ്റുരച്ചത്. ഇടുക്കിയിലും തൊടുപുഴയിലും ഏഴു വീതവും ദേവികുളത്ത് മൂന്നും ഉടുമ്പൻഞ്ചോലയിൽ നാലും പീരമേട് ആറും സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
പേര്, രാഷ്ട്രീയ പാർട്ടി, ചിഹ്നം എന്നീ ക്രമത്തിൽ
ദേവികുളം
1. ഡി. കുമാർ- കോൺഗ്രസ്- കൈപ്പത്തി
2. അഡ്വ. എ. രാജ- സി.പി.എം- ചുറ്റിക അരിവാൾ നക്ഷത്രം
3. എസ്. ഗണേശൻ- എൻ.ഡി.എ പിന്തുണയ്ക്കുന്ന സ്വതന്ത്രൻ- തൊപ്പി
ഉടുമ്പൻചോല
1. അഡ്വ. ഇ.എം. ആഗസ്തി- കോൺഗ്രസ്- കൈപ്പത്തി
2. എ.സി. ബിജു- ബി.എസ്.പി- ആന
3. എം.എം. മണി- സി.പി.എം- ചുറ്റിക അരിവാൾ നക്ഷത്രം
4. സന്തോഷ് മാധവൻ- ബി.ഡി.ജെ.എസ്- ഹെൽമറ്റ്
തൊടുപുഴ
1. പ്രൊഫ. കെ.ഐ. ആന്റണി- കേരളാ കോൺഗ്രസ് (എം)- രണ്ടില
2. പി.ടി. ലിതേഷ്- ബി.എസ്.പി- ആന
3. പി. ശ്യാംരാജ്- ബി.ജെ.പി- താമര
4. പി.ജെ. ജോസഫ്- കേരളാ കോൺഗ്രസ്- ട്രാക്ടർ ഓടിക്കുന്ന കർഷകൻ
5. ടി.ആർ. ശ്രീധരൻ- എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)- ബാറ്ററി ടോർച്ച്
6. എം.ടി. തോമസ്- സ്വതന്ത്രൻ- സി.സി ടി.വി ക്യാമറ
7. കെ. പാർത്ഥസാരഥി- സ്വതന്ത്രൻ- ടെലിവിഷൻ
ഇടുക്കി
1. ബാബു വർഗീസ് വട്ടോളി- ബി.എസ്.പി- ആന
2. റോഷി അഗസ്റ്റ്യൻ- കേരളാ കോൺഗ്രസ് (എം)- രണ്ടില
3. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്- കേരള കോൺഗ്രസ്- ട്രാക്ടർ ഓടിക്കുന്ന കർഷകൻ
4. അഡ്വ. സംഗീത വിശ്വനാഥൻ- ബി.ഡി.ജെ.എസ്- ഹെൽമെറ്റ്
5. ബിജീഷ് തോമസ്- സ്വതന്ത്രൻ- ഊന്നുവടി
6. വിൻസന്റ് ജേക്കബ്- സ്വതന്ത്രൻ- താക്കോൽ
7. സജീവ്- സ്വതന്ത്രൻ- ഗ്രാമഫോൺ
പീരുമേട്
1. ബിജു മറ്റപ്പള്ളി- ബി.എസ്.പി- ആന
2. വാഴൂർ സോമൻ- സി.പി.ഐ- ധാന്യക്കതിരും അരിവാളും
3. ശ്രീനഗരി രാജൻ- ബി.ജെ.പി- താമര
4. അഡ്വ. സിറിയക് തോമസ്- കോൺഗ്രസ്- കൈപ്പത്തി
5. പി.കെ. ഗോപാലകൃഷ്ണൻ- സ്വതന്ത്രൻ- ഓട്ടോറിക്ഷ
6. സോമൻ- സ്വതന്ത്രൻ- ടർഹയൂതുന്ന പുരുഷൻ