ഉടുമ്പന്നൂർ: പഞ്ചായത്ത് പ്രദേശത്ത് കൊക്കോ തൈകൾ വ്യാപകമായി ഉണങ്ങുന്നു. ചില കൃഷിയിടങ്ങളിൽ ഏതാനും തൈകളാണ് ഉണങ്ങിയതെങ്കിൽ മറ്റ് ചിലടങ്ങളിൽ വ്യാപകയിട്ടാണ് ഉണക്ക്. വേനൽ കടുതത്തോടെയാണ് ഇത് കണ്ട് തുടങ്ങിയത്. എന്നാൽ മഴ ആരംഭിച്ചെങ്കിലും വലിയ വ്യത്യാസം വന്നിട്ടില്ല ന്ന് കർഷകർ പറയുന്നു. കാലാവസ്ഥ വ്യതിയാനം മൂലമാണോ മറ്റ് എന്തെങ്കിലും കാരണത്തലാണോ ഇത് സംഭവിക്കുന്നതെന്ന് കണ്ടെത്താൻ കഴിയുന്നില്ല .