ചെറുതോണി:സി പി എം ജില്ലാ സെക്രട്ടറി കെ .കെ .ജയചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പർക്കത്തിൽ വന്നിട്ടുള്ള എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും രോഗ ലക്ഷണമുള്ളവർ പരിശോധനക്കു വിധേയ മക്കണമെന്നും കെ .കെ. ജയ ചന്ദ്രൻ അഭ്യർഥിച്ചു.