മൂലമറ്റം: എ.കെ.സി.സി.മൂലമറ്റം മേഖലയുടെ ആഭിമുഖ്യത്തിൽ മാർയൗസേപ്പിതാവിന്റെ വർഷാചരണത്തോടനുബന്ധിച്ച് ഓൺലൈൻ പ്രസംഗ മത്സരം നടത്തും മൂലമറ്റം ഫൊറോനയിലെ സൺഡേ സ്‌കൂളുകളിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് മത്സരിക്കാം. ഇടവക ഡയറക്ടറുടെയോ പ്രഥമാധ്യാപകന്റെയോ സാക്ഷ്യപത്രം സഹിതം മേയ് 5 ന് മുമ്പായി 9447205 228 (അജിൽ പനച്ചിക്കൽ) 95392 48390 (സിബി മാളിയേക്കൽ) എന്നീ നമ്പരുകളിലൊന്നിൽ രജിസ്റ്റർ ചെയ്യണം. പ്രസംഗ വീഡിയോകൾ മേയ് 17 ന് മുൻപ് 9497794945 (ഫ്രാൻസിസ് കരിമ്പാനി) എന്ന നമ്പരിൽ അയയ്ക്കണം. വിഷയം: 'വി: യൗസേപ്പിതാവ് കടുംബങ്ങൾക്ക് ഒരു മാർഗദർശി'.കൂടുതൽ വിവരങ്ങൾ അറിയാൻ പ്രോഗ്രാം കോഓർഡിനേറ്റർ റോയ്.ജെ.
കല്ലറങ്ങാട്ട്,ഫോൺ: 9497279347.