കരിമണ്ണൂർ: കോട്ടക്കവല മാഞ്ഞു മറ്റത്തിൽ പരേതനായ റ്റി.എം. ഹമീദിന്റെ ഭാര്യ ജമീല ഹമീദ് (75) നിര്യാതയായി. കബറടക്കം നടത്തി. പരേത നെയ്യശേരി ചുടുകാട്ടിൽ കുടുംബാംഗം. മക്കൾ :സൽമ, അബ്ദുൾ സലാം , സീനത്ത് , ഷാജി, നൗഷാദ്, ഷാജിദ, നിസാർ , മരുമക്കൾ :പരേതനായ സലാം ആലുവ, മുഹമ്മദ് കുന്നം, ഷക്കീല ,നിസാ മോൾ (കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡ ന്റ് ( വാർഡ് മെബർ), അ നിസ, നസിയ.