mani

ഇടുക്കി: ഉടുമ്പഞ്ചോലയിൽ മന്ത്രി എം.എം. മണിക്ക്

ഇരുപതിനായിരത്തിലേറെ ഭൂരിപക്ഷം കിട്ടിയാൽ തല മൊട്ടയടിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.എം. ആഗസ്തി പറഞ്ഞിരുന്നു. മണിയുടെ ഭൂരിപക്ഷം ഇരുപതിനായിരം കടന്നതോടെ ജനവിധി മാനിക്കുന്നുവെന്ന് ഫേസ്ബുക്കിൽ കുറിച്ച ആഗസ്തി തലമൊട്ടയടിക്കുമെന്നും പ്രഖ്യാപിച്ചു. ആഗസ്തിയോട് തലമൊട്ടയടിക്കരുതെന്ന്ഫലം വന്നയുടൻ മണി
അഭ്യർത്ഥിച്ചു. മൊട്ടയടിക്കുമെന്ന വാശിയിലാണ് ഇടുക്കിയിൽ നിന്ന് മൂന്ന് തവണ എം.എൽ.എ ആയിട്ടുള്ള ആഗസ്തി.കഴിഞ്ഞതവണയുംഇവർ

തമ്മിലായിരുന്നു മത്സരം