ouseph

തൊടുപുഴ : മണക്കാട് നാൽപ്പാടൻ വീട്ടിൽ ഔസേപ്പ് (84) നിര്യാതനായി, ഭാര്യ പരേതയായ ത്രേസ്യ ഔസേപ്പ്. മക്കൾ : അമ്മിണി, ശാന്ത, വത്സ, പൗലോസ്, ലീന, ജോയ്, ജോസഫ്. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് ടൗൺ പള്ളി സെമിത്തേരിയിൽ.