rajamma

നെടിയശാല:തോട്ടാപ്പറയിൽ എം കെ പ്രഭാകരന്റെ ഭാര്യ രാജമ്മ (73) നിര്യാതയായി. സംസ്‌ക്കാരം നടത്തി.പുറപ്പുഴ കല്ലൂപ്പിള്ളിൽ കുടുംബാംഗമാണ് .മക്കൾ:പ്രകാശ് (ജവാൻ മോട്ടോർസ് മൂവാറ്റുപുഴ), പ്രസാദ് (ധന്വന്തരി തൊടുപുഴ),സീന (സിവിൽ സപ്ലൈസ് എറണാകുളം).മരുമക്കൾ:സ്മിത (ആരക്കുഴ) , ഷിജി (നീലൂർ), സിനു (കോഴിപ്പിളളി).