തൊടുപുഴ: മുൻ മന്ത്രിയും, എൻ.എസ്.എസ്.ഡയറക്ടർ ബോർഡ് അംഗവും,എൻ.എസ്,എസ് പത്തനാപുരം യൂണിയൻ പ്രസിഡന്റും, കേരളകോൺഗ്രസ്സ് സ്ഥാപകനേതാവും,സംസ്ഥാന മുന്നോക്ക വികസനകോർപറേഷൻ ചെയർമാനുമായിരുന്ന ആർ.ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ തൊടുപുഴ എൻ.എസ്.എസ് താലൂക്ക് യൂണിയൻ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.