thankappan

മലങ്കര : തെക്കേവീട്ടിൽ ഇ. പി തങ്കപ്പൻ ആചാരി (86) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: ജഗദമ്മാൾ കോന്നി കാവുങ്കൽ കുടുംബാംഗം . മക്കൾ : അനിൽകുമാർ (അസിസ്റ്റന്റ്.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.എസ്.ഇ. ബി തൊടുപുഴ), ശ്രീദേവി (എഡ്യൂക്കേഷൻ ഡിപ്പാർട്‌മെന്റ് തൊടുപുഴ,) ജയശ്രീ , സുനിൽകുമാർ ( മലങ്കര എസ്റ്റേറ്റ് ). മരുമക്കൾ : അഡ്വ. ശ്രീവിദ്യ (രശ്മി, നെയ്യാറ്റിൻകര), രാജിമോൻ( വെറ്റിനറി ഡിപ്പാർട്‌മെന്റ് അറക്കുളം), നീതു (ഡ്രീംസ് കിച്ചൻ തൊടുപുഴ ).