തൊടുപുഴ: രണ്ടാം ഡോസ് സ്വീകരിക്കുന്നവർ സ്‌പോട്ട് രജിസ്‌ട്രേഷൻ വഴി വാക്‌സിനെടുക്കാം. ആകെ വാക്‌സിന്റെ 80% ഇവർക്കായി മാത്രം മാറ്റി വെച്ചിരിക്കുന്നു. ബാക്കിയുള്ള 20% ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ആദ്യ ഡോസുകാർക്ക് മാത്രമാകും നൽകുക.

കോവിഷീൽഡ് സൈറ്റ്

1. ഇടുക്കി ജില്ലാ ആശുപത്രി
2. ഉടുമ്പൻചോല പി.എച്ച്‌.സി
3. ദേവികുളം പി.എച്ച്‌.സി
4. അയ്യപ്പൻകോവിൽ പി.എച്ച്‌.സി
5. കൊക്കയാർ പി.എച്ച്‌.സി
6. മരിയാപുരം പി.എച്ച്‌.സി
7. കഞ്ഞിക്കുഴി പി.എച്ച്‌.സി
8. ശാന്തമ്പാമ്പാറ പി.എച്ച്‌.സി
9. ചക്കുപ്പള്ളം പി.എച്ച്‌.സി
10. പെരുവന്താനം പി.എച്ച്‌.സി
11. പെരുവന്താനം എഫ്.എച്ച്‌.സി
12 കുടയത്തൂർ എഫ്.എച്ച്‌.സി
13. ചിത്തിരപുരം എഫ്.എച്ച്‌.സി

കോവാക്‌സിൻ സൈറ്റ്

1. തൊടുപുഴ ജില്ലാ ആശുപത്രി
2. കാഞ്ചിയാർ പി.എച്ച്‌.സി
3. കട്ടപ്പന താലൂക്ക് ആശുപത്രി
4. നെടുങ്കണ്ടം താലൂക്ക് ആശുപത്രി
5. പീരുമേട് താലൂക്ക് ആശുപത്രി
6. പുറപ്പുഴ പി.എച്ച്‌.സി
7. വണ്ടിപ്പെരിയാർ പി.എച്ച്‌.സി
8. കെ.പി കോളനി പി.എച്ച്‌.സി