തൊടുപുഴ: തൊടുപുഴ ഇലക്ട്രിക്കൽ സെക്ഷൻ നമ്പർ വണ്ണിന്റെ കീഴിൽ വരുന്ന പള്ളിപ്പീടിക, ഗുരുനഗഗർ, പാറ ജംഗ്ഷൻ, ആരവല്ലിക്കാവ്, മൈലക്കൊമ്പ്, പൈങ്കുളം, പെരുമ്പിള്ളിച്ചിറ, പുളിഞ്ചുവട് ഭാഗങ്ങളിൽ 11 കെവി ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.