kathreena

തൊടുപുഴ: കരിമണ്ണൂർ കുറുമ്പാലമറ്റം വട്ടക്കുടിയിൽ പരേതനായ ഔസേഫ് സേവ്യറിന്റെ ഭാര്യ കത്രീന (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വണ്ടമറ്റം സെന്റ് ജോർജ് ദേവാലയത്തിൽ. പരേത ചീനിക്കുഴി പുത്തൻ പുരയിൽ കുടുംബാംഗമാണ്.
മക്കൾ: ജോസ്, പോൾ (പൈലി), ലില്ലി, റോസിലി, ജോർജ്, ജെസി, ജിൽസ്, ജോമോൻ വി.സേവ്യർ (ജനയുഗം തൊടുപുഴ ബ്യൂറോ ഇൻ ചാർജ് ).
മരുമക്കൾ: മേരി, മേരി, മാത്യു, ബേബി, ബിസി, സജി, സാബു, ബിജി (കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ).