തൂക്കുപാലം:രാമക്കൽമേട് പ്ലാതോട്ടത്തിൽ കെ.എം ജോർജ്ജ് (85 )നിര്യാതനായി. സംസ്‌കാരം ഇന്ന് രാമക്കൽമേട് സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.ഭാര്യ:തങ്കമ്മ. മക്കൾ:ദാനിയേൽ,ജോർജുകുട്ടി,ഫാ.പയസ്സ്(ജെർമ്മനി.)മരുമക്കൾ:ഷൈനി,ജൂബി.