തൂക്കുപാലം: സന്യാസിഓഡ ബ്ലോക്ക് നമ്പർ1118 രേവതി നിവാസിൻ ടി കെ പ്രഭാകരന്റെ ഭാര്യ ലളിത പ്രഭാകരൻ( 65 ) നിര്യാതയായി.സംസ്‌ക്കാരം നടത്തി. മക്കൾ:അനിത,അനിൽ,അനില.മരുമക്കൾ:ഉമേഷ്,രേഷ്മ.