തൊടുപഴ :കേരള കോൺഗ്രസ്സ് ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് സാബു പരപരാകത്തിന്റെ നിര്യാണത്തിൽ യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് .അശോകൻ അനുശോചനം രേഖപ്പെടുത്തി.

സാബുവിന്റെ അകാല നിര്യാണം യു ഡി എഫിന് തീരാ നഷ്ടമാണെന്നും ജില്ലാ ചെയർമാൻ അനുസ്മരിച്ചു.