തൊടുപുഴ: നഗരസഭ മുൻ കൗൺസിലർ നടുക്കണ്ടം നെല്ലംകുഴിയിൽ ഷിബു സെബാസ്റ്റ്യൻ (49 ) നിര്യാതനായി. ഭാര്യ: സിനി നെടിയശാല കുന്നേൽ കുടുംബാംഗം. മക്കൾ: പരേതനായ അജയ്, ടോം ഷിബു (വിദ്യാർത്ഥി ജയ്റാണി സ്‌കൂൾ, തൊടുപുഴ). സംസ്‌കാരം ഇന്ന് രാവിലെ 11ന് നെടിയകാട് ലിസ്യു പള്ളിയിൽ.