തൊടുപുഴ: നാഗ്പൂരിലെ സെന്റ് ജോസഫ് കോൺവെന്റ് മാഠംഗമായ സിസ്റ്റർ.ഹെന്റിയേറ്റ ഇടശ്ശേരി (86 ) നിര്യാതയായി.സംസ്‌കാരം നാളെ 10ന് സെമിനാരി ഹിൽസ് നാഗ്പൂരിൽ. ഇടശ്ശേരിൽ പരേതരായ ചാക്കോ മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതയായ ഏലിക്കുട്ടി തോമസ് കരിന്തോളിൽ, മറിയക്കുട്ടി വർഗീസ് തറമുട്ടം, ഇ. സി.സെബാസ്റ്റ്യൻ ഇടശ്ശേരിൽ കോടിക്കുളം, ത്രേസ്യക്കുട്ടി കുര്യാക്കോസ് പള്ളിക്കാമഠത്തിൽ, പരേതനായ ഫാ. പോൾ ഇടശ്ശേരി , സിസ്റ്റർ അനിറ്റ മരിയ.