obit-jose

നെടിയശാല: റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ തയ്യിൽ (മാരിപ്പാട്ട്) ജോസ് പി. തയ്യിൽ (84)​ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ :പരേതയായ സിസിലി തെക്കുംഭാഗം വടക്കുംപറമ്പിൽ കുടുംബാംഗം. മക്കൾ: ഷേർളി (റിട്ട. സെക്രട്ടറി, നെടുമറ്റം സർവീസ് സഹകരണ ബാങ്ക്), റോയി, ഷൈനി, ജസ്റ്റിൻ, പരേതനായ ജോഷി. മരുമക്കൾ: ജോർജ് ചീരാംകുന്നേൽ (റിട്ട. സെക്രട്ടറി, മുതലക്കുടം സർവീസ് സഹകരണ ബാങ്ക്), ലീന (മാളിയേക്കൽ, ആലക്കോട്), റോബിൻ (ഒലിയപ്പുറം, കോതമംഗലം), സിനി ജസ്റ്റിൻ (പടിഞ്ഞാറയിൽ, കരിമണ്ണൂർ, പുറപ്പുഴ ഗ്രാമപഞ്ചായത്തംഗം).