വണ്ണപ്പുറം: പരേതനായചെറ്റയിൽ മാത്യുവിന്റെ(റിയ സൗണ്ട്‌സ്) ഭാര്യ മേരി മാത്യു (77) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷാജി, മിനി, തങ്കച്ചൻ, ഷൈനി, ബിജു, പരേതയായ സിസ്റ്റർ .ലിസ്യൂ തെരേസ് .
മരുമക്കൾ: അനിത കാരക്കന്നേൽ മുരിക്കാശ്ശേരി, ബേബി കൈനിക്കൽ പൈങ്കോട്ടൂർ , ഷീബാ കുന്നത്ത് കരിമണ്ണൂർ, ഹെൻഡ്രി മുൻണ്ടൻകാവിൽ തൊമ്മൻകുത്ത്, ജോസി വട്ടക്കുടിയിൽ ആരക്കുഴ.