cleaning

മണക്കാട് വില്ലേജ് ഓഫീസിലെ ജീവനക്കാരന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് തൊടുപുഴ താലൂക്ക് ഓഫീസിലെ ജീവനക്കാരൻ ആർ. ബിജമോന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസും പരിസരവും അണുനശീകരണം നടത്തുന്നു