എസ് എൻ ഡി പി യോഗം ചതയദിനത്തിൽ ദൈവദശകം വിശ്വശാന്തി സമാധാന പ്രാർത്ഥന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെറായിക്കൽ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ വൈദികയോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പ്രാർത്ഥന