തൂക്കുപാലം: പത്തിനിപ്പാറ അംബലത്തും കാലായിൽ വീട്ടിൽ ജനാർദ്ദനൻ( 70) നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ :വിമല. മക്കൾ. കണ്ണൻ, വിഷ്ണു സി പി ഒ (കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ ),അശ്വതി .മരുമക്കൾ. ഷീജ, രേഷ്മ , സനൽ ജിത്ത്.