തൂക്കുപാലം: മുണ്ടിയെരുമ ഇല്ലിക്കൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ജാനകി( 102 )നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ:ചെല്ലമ്മ,ശാന്തമ്മ,സരളമ്മ(റിട്ട:ടീച്ചർ വെള്ളയാംകുടി),ഇ.കെ.വാസു(ഡിസിസിസെക്രട്ടറി),പരേതയായ സരോജിനി. മരുമക്കൾ: കെ. എൻ.രവീന്ദ്രൻ (റിട്ട: :സബ്‌കോടതിജീവനക്കാരൻ),ഉഷവാസു,പരേതരായശേഖരൻ,സുകുമാരൻ,ബാബു.