അടിമാലി: കരിങ്കുളം അക്കരപറമ്പിൽ പരേതനായ ചാക്കോയുടെ ഭാര്യ മേരി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ. പരേത അതിരമ്പുഴ പാലകൻ കുടുംബാംഗമാണ്. മക്കൾ: ജോസ്, പരേതനായ ബേബി, മേഴ്‌സി, ജോളി, സ്‌റ്റോജി. മരുമക്കൾ: റോസിലി, ബാബു, ജോസ്, സൗമ്യ (ഇസ്രയേൽ).