വാഴക്കുളം: നെടുങ്ങാട്ട് ജോസഫ് ഉലഹന്നൻ (പാപ്പൂട്ടി -99) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ :അന്നക്കുട്ടി അരിക്കുഴ ചാത്തംകോട്ട് കുടുംബാംഗം. മക്കൾ : ജോണി (അമേരിക്ക ), ജെയിംസ് (വാഴക്കുളം ), സിസ്റ്റർ സിസിലി ജോസഫ് (മേഘാലയ), സിസ്റ്റർ തെരേസ ജോസഫ് (ആസാം), ജോസ് (വാഴക്കുളം), മരിയ (മുണ്ടയ്ക്കൽ, തുടങ്ങനാട്), സ്റ്റാൻലി (ഗോവ), ജോർജ് (മുംബൈ), ഫാ. വിൻസെന്റ് നെടുങ്ങാട്ട് (സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, വടവാതൂർ).