ചക്കുപള്ളം:കുങ്കിരിപ്പെട്ടി വഴീപറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ ആലീസ് വർഗീസ് (88) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് കുങ്കിരിപെട്ടി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.കങ്ങഴ വണ്ടാനത്ത് വയലിൽ കുടുംബാംഗമാണ് .മക്കൾ :പാസ്റ്റർ മോനച്ചൻ ,സജി,കുഞ്ഞുഞ്ഞമ്മ , സൂസമ്മ, സിസിലികുട്ടി ,മഞ്ജു ,പരേതയായ ലൈസാമ്മ .മരുമക്കൾ: ലീന ,നീത, രാജൻകുഞ്ഞ് ,ജെയിംസ്, ബേബിച്ചൻ പരേതരായ അപ്പച്ചൻ , അച്ഛൻകുഞ്ഞ്.